മലയാള സിനിമ പ്രേമികൾക്ക് ഇടയിലെ ശ്രദ്ധേയനായ താരപുത്രനും നടനുമാണ് പ്രണവ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒന്ന...